Saturday, April 24, 2021

മൃതസഞ്ജീവനി - ഏപ്രിൽ 24, 2021

കോവിഡ് വ്യാപന പ്രതിസന്ധി ഘട്ടത്തിൽ പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി  സ്‌കൂൾ എൻ.എസ്.എസ്. വളന്റിയർസ് ഓൺലൈൻ വാക്‌സിൻ റെജിസ്ട്രേഷൻ ഹെൽപ്പ്‌ഡെസ്‌ക് ആരംഭിച്ചു. ഓരോ വളന്റിയേഴ്‌സും അവർക്കു സാധിക്കാവുന്ന പരമാവധി വ്യക്തികൾക്ക് വാക്സിൻ  റെജിസ്ട്രേഷൻ ചെയ്തു കൊടുക്കുകയും ഈ മഹാമാരിയെ തുരത്താനുള്ളതിൽ ഗണ്യമായ പങ്കു വഹിക്കുകയും ചെയ്തു. വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. സെല്ലിന്റെ പ്രൊജക്റ്റായ "മൃതസഞ്ജീവനി"-യുടെ ഭാഗമായാണ് ഈ പ്രവർത്തനം നടത്തിയത്.

Link for Vaccine registration: CoWIN - Winning Over COVID - 19