വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുന്നതിനും സ്വയംതൊഴിലിനോട് കൂടുതൽ ആഭിമുഖ്യം ഉണ്ടാക്കുന്നതിനും ഇത്തരം മേഖലയിലെ പ്രവർത്തന മികവ് കാഴ്ച വെച്ച സംരംഭകനും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ഹാഷിം ഇർഷാദ് വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രിൻസിപ്പൽ വിജീഷ്.കെ., കരിയർ മാസ്റ്റർ അരുൺ.പി.ശങ്കർ, അധ്യാപികയായ അമ്പിളി നാരായണൻ എന്നിവർ പങ്കെടുത്തു.
No comments:
Post a Comment