ലോക ജലദിനത്തോടനുബന്ധിച്ചു പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്. വളന്റിയർസ് വിവിധതരം പോസ്റ്ററുകൾ നിർമ്മിച്ചു. ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്ന തികഞ്ഞ ബോധത്തോടെ വിദ്യാർത്ഥികൾ സഹജീവികൾക്ക് ദാഹജലം നൽകുകയും ജലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് നോട്ടീസുകൾ തയ്യാറാക്കുകയും ചെയ്തു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Monday, March 22, 2021
Sunday, March 21, 2021
ലോക വനദിനാചരണം - മാർച്ച് 21, 2021
ലോക വനദിനത്തോടനുബന്ധിച്ചു പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്. വോളന്റീയർസ് വിവിധ തരം പോസ്റ്ററുകൾ നിർമ്മിച്ചു. വനസംരക്ഷണത്തിന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് ചൂണ്ടിക്കാണിക്കുന്ന പോസ്റ്ററുകളായിരുന്നു തയാറാക്കിയത്.
Thursday, March 11, 2021
Expert Interaction (FHW) - March 11, 2021
എഫ്.എച്ച്.ഡബ്ള്യു. കോഴ്‌സിന്റെ ഭാഗമായ എക്സ്പർട്ട് ഇന്ററാക്ഷൻ സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ.ദിനേശ്.വി.വി. ക്ലാസ് എടുത്തു. ന്യുട്രീഷൻ ഫോർ ഹെൽത്ത് എന്നതായിരുന്നു വിഷയം.
Monday, March 8, 2021
അന്താരാഷ്‌ട്ര വനിതാദിനം - മാർച്ച് 8, 2021
Thursday, March 4, 2021
എൻ.എസ്.എസ്. ജാഗ്രതാ മതിൽ
'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം' എന്ന ആശയം പ്രചരിപ്പിക്കുന്നതിൻറെ ഭാഗമായി പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ജാഗ്രതാ മതിൽ നിർമിച്ചു. കേരള ആരോഗ്യ വകുപ്പും വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. ഉം സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Wednesday, March 3, 2021
Expert Interaction (MET) - March 03, 2021
എം.ഇ.ടി. കോഴ്‌സിന്റെ ഭാഗമായി എക്സ്പർട്ട് ഇന്ററാക്ഷൻ സംഘടിപ്പിച്ചു. കോഴിക്കോട് ബേർഡ് ഐ ടെക്‌നോളജീസ് ലെ ചീഫ് ടെക്നിക്കൽ ഓഫീസർ ആയ ശ്രീ. മുഹമ്മദ് അക്ബർ ക്ലാസെടുത്തു. Arduino Board നെ കുറിച്ചായിരുന്നു ക്ലാസ്.