ലോക ജലദിനത്തോടനുബന്ധിച്ചു പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്. വളന്റിയർസ് വിവിധതരം പോസ്റ്ററുകൾ നിർമ്മിച്ചു. ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്ന തികഞ്ഞ ബോധത്തോടെ വിദ്യാർത്ഥികൾ സഹജീവികൾക്ക് ദാഹജലം നൽകുകയും ജലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് നോട്ടീസുകൾ തയ്യാറാക്കുകയും ചെയ്തു.

No comments:
Post a Comment