ഒന്നാം വർഷ ഹയർസെക്കണ്ടറി (വൊക്കേഷണൽ) കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾ ഏകജാലക അഡ്മിഷൻ വെബ്സൈറ്റായ www.vhscap.kerala.gov.in -ൽ ലഭ്യമായ പ്രോസ്‌പെക്ടസും അനുബന്ധങ്ങളും വ്യക്തമായി വായിച്ച് മനസ്സിലാക്കേണ്ടതാണ്. അപേക്ഷകൾ പൂർണ്ണമായും ഓൺലൈൻ ആയാണ് സമർപ്പിക്കേണ്ടത്. ജൂലൈ 11 മുതൽ 18 വരെ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.
No comments:
Post a Comment