EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Thursday, January 12, 2023
"സ്പന്ദനം 2022" സുവനീർ പ്രകാശനം
സപ്തദിന സഹവാസ ക്യാമ്പ് അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് സ്പന്ദനം 2022 എന്ന പേരിൽ സുവനീർ പ്രകാശനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, എൻ.എസ്.എസ്. വളണ്ടിയർമാർ പങ്കെടുത്തു.
No comments:
Post a Comment