EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Thursday, September 27, 2018
ശുചിത്വ പ്രതിജ്ഞ - സെപ്റ്റംബർ 27, 2018
ഹരിതകേരളം മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ഹരിതോത്സവം പരിപാടിയുടെ ഭാഗമായി സ്‌കൂൾ അസംബ്ലിയിൽ ശുചിത്വ പ്രതിജ്ഞ നടന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 1 വരെ സ്‌കൂളിൽ ശുചിത്വ ഓഡിറ്റിംഗും നടക്കും.
No comments:
Post a Comment