ഐ.എം.എ.യുടെയും മൗലാനാ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ഹൃദയപുനരുജ്ജീവന പരിശീലനം നൽകി. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും മൗലാനാ സ്‌കൂൾ ഓഫ് പാരാമെഡിക്കൽ സയൻസസിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് പരിശീലനം നൽകിയത്.
No comments:
Post a Comment