EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Monday, October 28, 2019
റീജിയണൽ എക്സ്പോ - ഒക്ടോബർ 28, 2019
കുറ്റിപ്പുറം റീജിയണൽ എക്സ്പോ കൊണ്ടോട്ടി ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് നടന്നു. പെരിന്തൽമണ്ണ സ്‌കൂളിന്റെ സ്റ്റാളിൽ എം.എൽ.ടി. ബി.ഇ.ടി. സംബന്ധമായ ടെസ്റ്റുകളും പ്രദർശനവും ഒരുക്കിയിരുന്നു.
No comments:
Post a Comment