കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻറെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്കുള്ള സ്വാഗത സെമിനാർ "നവീനം 2021" പ്രോഗ്രാം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ. കിനാതിയിൽ സാലിഹ് നിർവഹിച്ചു. NSQF കോഴ്സുകളായ MET, FHW എന്നിവയുടെ പ്രാധാന്യം, ഉപരിപഠന സാധ്യതകൾ, ജോലി സാധ്യതകൾ എന്നിവയെക്കുറിച്ച് കരിയർ മാസ്റ്റർ ശ്രീമതി. സിന്ധു.കെ. വിശദമായി സംസാരിച്ചു.
No comments:
Post a Comment