പെരിന്തൽമണ്ണ ഗേൾസ് സ്‌കൂളിൽ വെച്ച് നടന്ന വി.എച്ച്.എസ്.ഇ. തൊഴിൽമേളയിൽ സ്റ്റാളുകൾ ഒരുക്കുന്നതിലും തൊഴിലന്വേഷകർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്ന കൗണ്ടറുകളിലും എൻ.എസ്.എസ്. വളണ്ടിയർമാരുടെ സേവനം ലഭ്യമായിരുന്നു. രാവിലെ നടന്ന ചടങ്ങിൽ പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി.ഷാജി തൊഴിൽമേള ഉദ്‌ഘാടനം ചെയ്തു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പും ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.
No comments:
Post a Comment