പെരിന്തൽമണ്ണ നഗരസഭയുടെ വിജയപഥം പദ്ധതിയുടെ ഭാഗമായി 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ളാസുകൾ നൽകി. പെരിന്തൽമണ്ണ മോഡൽ ഹയർസെക്കണ്ടറി അദ്ധ്യാപകനായ പി.ടി.അബ്രഹാം ക്ലാസ് കൈകാര്യം ചെയ്തു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം.എസ്.ശോഭ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ പി.ടി.തോമസ്, അമ്പിളി നാരായണൻ എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment