സ്‌കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് "പോസിറ്റീവ് പാരന്റിങ്" നൽകി. മലപ്പുറം ജില്ലാ കരിയർ, സൗഹൃദ കോർഡിനേറ്റർ പി.ടി.അബ്രഹാം ക്ലാസ് കൈകാര്യം ചെയ്തു. കരിയർ മാസ്റ്റർ അരുൺ.പി.ശങ്കർ, സ്‌കൂൾ പ്രിൻസിപ്പൽ രാജീവ് ബോസ്, അധ്യാപിക അമ്പിളി നാരായണൻ എന്നിവർ സംസാരിച്ചു.
No comments:
Post a Comment