സ്‌കൂൾ തല കലാമേളയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ മുഹമ്മദ് സലിം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ സുന്ദരൻ, പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സ്വാലിഹ്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം.എസ്.ശോഭ, ഹെഡ്‌മിസ്ട്രസ് വി.എം.സുനന്ദ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് എന്നിവർ പങ്കെടുത്തു.
No comments:
Post a Comment