രണ്ടാം വർഷ വി.എച്ച്.എസ്.ഇ. റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ 98.33% വിജയവുമായി പെരിന്തൽമണ്ണ സ്‌കൂൾ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എം.എൽ.ടി. ബാച്ച് 100% വിജയം കരസ്ഥമാക്കിയപ്പോൾ ബി.ഇ.ടി. ബാച്ച് 96.67% വിജയം നേടി. എം.എൽ.ടി. യിൽ ഫാത്തിമ റിഫ.ടി.പി., മാജിദ ഫർഹാന.യു. എന്നീ കുട്ടികളും ബി.ഇ.ടി. യിൽ മുഹമ്മദ് സാലിഹ്, ജസ്‌ന.എം. എന്നീ കുട്ടികളും ഒന്നാം സ്ഥാനത്തെത്തി.
No comments:
Post a Comment