വി.എച്ച്.എസ്.ഇ. ഒന്നാം വർഷ റിസൾട്ട് പ്രഖ്യാപിച്ചു. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. ക്ക് 89.47% വിജയം. എം.എൽ.ടി. കോഴ്‌സിൽ 96.67% വിജയവും ബി.ഇ.ടി. യിൽ 81.48% വിജയവും ആണ് ലഭിച്ചത്. ഗ്രേയ്സ് മാർക്ക് ഒന്നും തന്നെ ലഭിക്കാതെയുള്ള സ്‌കൂളിന്റെ വിജയം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. എം.എൽ.ടി. യിൽ ഫാഹിയ.കെ.പി. യും ബി.ഇ.ടി. യിൽ അർച്ചന.സി. യും ഒന്നാം സ്ഥാനത്തെത്തി.
No comments:
Post a Comment