EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Friday, July 14, 2023
എൻ.എസ്.എസ്. അവെയർനെസ് - ജൂലൈ 14, 2023
ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് എൻ.എസ്.എസ്. സെൽ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി അവെയർനസ്സ് ക്ലാസ് നൽകി. എൻ.എസ്.എസ്. വളണ്ടിയർമാരായ സാരംഗ്, ഷിബില, ഹിബ തുടങ്ങിയവർ യൂണിറ്റ് അനുഭവങ്ങൾ പങ്കുവെച്ചു. പ്രോഗ്രാം ഓഫീസർ റസ്‌മ നേതൃത്വം നൽകി.
No comments:
Post a Comment