പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറികളിലേക്ക് പെരിന്തൽമണ്ണ സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് വൈറ്റ് ബോർഡുകൾ നൽകി. ചടങ്ങ് ബാങ്ക് പ്രസിഡന്റ് ചേരിയിൽ മമ്മിക്കുട്ടി ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ് അധ്യക്ഷം വഹിച്ചു. മുൻ കൗൺസിലർ തെക്കത്ത് ഉസ്മാൻ ആശംസകൾ നേർന്നു. വി.സി. മുഹമ്മദ് നസീൽ സ്വാഗതവും പി.റസ്‌മ നന്ദിയും പറഞ്ഞു.
No comments:
Post a Comment