EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Friday, December 18, 2020
ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ ആരംഭിച്ചു
ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ ആരംഭിച്ചു. ഡിസംബർ 18 മുതൽ 23 വരെയാണ് പരീക്ഷകൾ നടക്കുക. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഒന്നാം വർഷ സ്‌കോറുകൾ മെച്ചപ്പെടുത്താനുള്ള അവസരം ഈ പരീക്ഷയിലൂടെ ലഭിക്കും.
No comments:
Post a Comment