പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെല്ലിൻറെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 'പോസിറ്റീവ് പാരന്റിങ്' 27-12-2020 നു രാത്രി 7-ന് ഗൂഗിൾ മീറ്റിലൂടെ നടത്തി. കേരള ഗവൺമെന്റിന്റെ 'ഒപ്പം' പ്രോജക്ട് കൗൺസിലറായ ഡോ. ചിത്ര മോഹൻ ക്ലാസ് കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ രാജീവ് ബോസ്, കരിയർ മാസ്റ്റർ കെ. സിന്ധു എന്നിവർ സംസാരിച്ചു. സ്റ്റുഡൻറ് ലീഡർ എസ്. മമിത നന്ദി അറിയിച്ചു.
No comments:
Post a Comment